അനോനേസീ

From Wikipedia, the free encyclopedia

അനോനേസീ
Remove ads

130 ജനുസുകളിലായി 2300 മുതൽ 2500 വരെ സ്പീഷീസുകളുള്ള ഒരു സസ്യകുടുംബമാണ് [1] അനോനേസീ. മരങ്ങളും കുറ്റിച്ചെടികളും മരം കയറുന്ന വള്ളികളുമുള്ള ഒരു കുടുംബമാണിത്. [2]Magnoliales നിരയിലെ ഏറ്റവും വലിയ കുടുംബമാണ്.

വസ്തുതകൾ അനോനേസീ, Scientific classification ...
Remove ads

അവലംബം

ബാഹ്യ ലിങ്കുകൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads