അനു ആഗ
From Wikipedia, the free encyclopedia
Remove ads
വനിതാ വ്യവസായ പ്രമുഖയും സാമൂഹികപ്രവർത്തകയുമാണ് അനു ആഗ(ജനനം:3 ആഗസ്ററ് 1942) 1996 മുതൽ 2004 വരെ വ്യവസായസ്ഥാപനമായ തെർമാക്‌സ് ഇന്ത്യയുടെ ചെയർപേഴ്‌സണായിരുന്നു. മേയ് 2012 ൽ രാജ്യസഭയിലേക്ക് നാമ നിർദ്ദേശം ചെയ്യപ്പെട്ടു.[1]
Remove ads
ജീവിതരേഖ
മുംബൈയിൽ ജനിച്ചു. സെന്റ് സേവ്യേഴ്സ് കോളേജിൽ നിന്ന് സോഷ്യൽ വർക്കിൽ ബിരുദം നേടി. വിദ്യാഭ്യാസ മേഖലയിൽ ഇടപെടുന്ന നിരവധി എൻ.ജി.ഒകളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു[2].
അവലംബം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads