അപിസ്
From Wikipedia, the free encyclopedia
Remove ads
പുരാതന ഈജിപ്ഷ്യൻ വിശ്വാസപ്രകാരം, പ്രധാനമായും മെംഫിസ് പ്രദേശത്ത് ആരാധിച്ചിരുന്ന ഒരു ദൈവിക വൃഷഭമാണ് അപിസ് അഥവാ ഹപിസ് (ഇംഗ്ലീഷ്: Apis or Hapis). ഈജിപ്ഷ്യൻ ഐതിഹ്യത്തിലെ പ്രധാന ദേവതയായ ഹാത്തോറിന്റെ പുത്രനാണ് അപിസ്. ആദ്യകാലത്ത് ഹാത്തോറിന്റെ ആരാധനയിൽ അപിസിന് പ്രമുഖമായ സ്ഥാനം ഉണ്ടായിരുന്നു എങ്കിലും, പിൽകാലത്ത് മറ്റു ശക്തരായ ദേവന്മാരുടെ ആരാധനയിലെ മദ്ധ്യവർത്തിയായ് അപിസ് മാറുകയുണ്ടായി[1]
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads