1968 ഒക്റ്റോബർ 11 കുതിച്ചുയർന്നു.വാൾട്ടർഷിറ,ഡോൺ ഐസ് ലി വാൾട്ടർ കണ്ണിഗ് ഹാം എന്നിവരേയും കൊണ്ട് അപ്പോളോ-7ലെ യാത്രികർ. 10 ദിവസവും 21 മണീക്കൂറും ഭൂമിയെ ചുറ്റി ഒക്ടോബർ 22ആം തീയതി ഭൂമിയിൽ തിരിച്ചെത്തി[4].
വസ്തുതകൾ ദൗത്യത്തിന്റെ തരം, ഓപ്പറേറ്റർ ...
Apollo 7 The crew of Apollo 7 transmitted the first live broadcast television aboard an American crewed spacecraft. |
|
ദൗത്യത്തിന്റെ തരം | Manned CSM test flight |
---|
ഓപ്പറേറ്റർ | NASA[1] |
---|
COSPAR ID | 1968-089A |
---|
SATCAT № | 3486 |
---|
ദൗത്യദൈർഘ്യം | 10 days, 20 hours, 9 minutes, 3 seconds |
---|
പൂർത്തിയാക്കിയ പരിക്രമണ പഥം | 163 |
---|
|
|
|
സ്പേസ്ക്രാഫ്റ്റ് | Apollo CSM-101 |
---|
നിർമ്മാതാവ് | North American Rockwell |
---|
വിക്ഷേപണസമയത്തെ പിണ്ഡം | 36,419 pound (16,519 കി.ഗ്രാം)[2] |
---|
ലാൻഡിങ് സമയത്തെ പിണ്ഡം | 11,409 pound (5,175 കി.ഗ്രാം) |
---|
|
|
|
സഞ്ചാരികളുടെ എണ്ണം | 3 |
---|
അംഗങ്ങൾ | Walter M. Schirra Donn F. Eisele R. Walter Cunningham |
---|
Callsign | Apollo 7 |
---|
|
|
|
വിക്ഷേപണത്തിയതി | October 11, 1968, 15:02:45 (1968-10-11UTC15:02:45Z) UTC |
---|
റോക്കറ്റ് | Saturn IB SA-205 |
---|
വിക്ഷേപണത്തറ | Cape Canaveral LC-34 |
---|
|
|
|
തിരിച്ചിറങ്ങിയ തിയതി | October 22, 1968, 11:11:48 (1968-10-22UTC11:11:49Z) UTC |
---|
തിരിച്ചിറങ്ങിയ സ്ഥലം | North Atlantic Ocean 27°32′N 64°04′W |
---|
|
|
|
Reference system | Geocentric |
---|
Regime | Low Earth orbit |
---|
Perigee | 227 കിലോമീറ്റർ (123 nmi) |
---|
Apogee | 301 കിലോമീറ്റർ (163 nmi) |
---|
Inclination | 31.6 degrees |
---|
Period | 89.79 minutes |
---|
Epoch | October 13, 1968[3] |
---|
|
 Left to right: Eisele, Schirra, Cunningham
|
അടയ്ക്കുക