വെള്ളപഫിൻ
From Wikipedia, the free encyclopedia
Remove ads
പീത-ശ്വേത ചിത്രശലഭ കുടുംബത്തിൽപ്പെട്ട ഒരു ചിത്രശലഭം.[1][2][3][4] ആൺ-പെൺ ചിത്രശലഭങ്ങൾക്ക് നിറവ്യത്യാസുണ്ട്. ആൺശലഭങ്ങൾക്ക് തൂവെള്ള നിറമാണ്. മുൻചിറകിൽ നേർത്ത കറുത്ത കരയുണ്ട്. ആ കരയിൽ ചെറിയ വെള്ളപ്പുള്ളികളും കാണാം. ചിറകടച്ചിരിക്കുമ്പോൾ മങ്ങ്യ വെള്ള നിറം. പെൺശലഭങ്ങൾ മങ്ങിയ വെള്ള നിറത്തിൽ കാണപ്പെടുന്നു. നനവുള്ള കാലത്ത് മാത്രമേ കറുത്തകര കാണുകയുള്ളൂ.
Remove ads
അവലംബം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads