ഗിരിശൃംഗൻ
From Wikipedia, the free encyclopedia
Remove ads
ഒരു രോമപാദ ചിത്രശലഭമാണ് ഗിരിശൃംഗൻ (ഇംഗ്ലീഷ്: Indian Fritillary) . Argynnis hyperbius എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു. A. h. castetsi (Oberthür, 1891) എന്ന ഉപവർഗ്ഗമാണ് കേരളത്തിൽ കണ്ടുവരുന്നത്.[1][2][3][4]
Remove ads
ആവാസം
കേരളത്തിൽ ഇവയെ ആനമുടി , ഇരവികുളം, പാമ്പാടും ഷോല എന്നിവിടങ്ങളിൽ നിന്നും ഗിരിശൃംഗനെ കണ്ടെത്തിയിട്ടുണ്ട്. ഏപ്രിൽ, മേയ്, ജൂൺ, ഓഗസ്റ്റ്, ഒക്ടോബർ, നവംബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത്.
അവലംബം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads