ആർതർ മില്ലർ

അമേരിക്കൻ നാടകരചയിതവും എഴുത്തുകാരനും From Wikipedia, the free encyclopedia

ആർതർ മില്ലർ
Remove ads

പ്രശസ്ത അമേരിക്കൻ നാടകരചയിതവും എഴുത്തുകാരനുമായിരുന്നു ആർതർ മില്ലർ(ഒക്ടോബർ 17, 1915 ഫെബ്രുവരി 10, 2005).1944ൽ പുറത്തിറങ്ങിയ" ദ മാൻ ഹൂ ഹാഡ് ഓൾ ദ ലക്ക് (The Man Who Had All The Luck) ആണ് ആദ്യ നാടകമെങ്കിലും "ആൾ മൈ സൺസ്" (All My Sons) എന്ന നാടകമാണ് പ്രതിഭ തെളിയിച്ചത്.ചലച്ചിത്ര നടി മർലിൻ മൺറോയായിരുന്നു ഭാര്യ.

വസ്തുതകൾ ആർതർ മില്ലർ, തൊഴിൽ ...
Remove ads

ജീവിതരേഖ

1915 ഒക്ടോബർ 17 ന് ന്യൂയോർക്ക് സിറ്റി ബറോയിലെ മാൻഹട്ടനിലെ ഹാർലെമിൽ അഗസ്റ്റയുടെയും (ബാർനെറ്റ്) ഇസിഡോർ മില്ലറുടെയും മൂന്ന് മക്കളിൽ രണ്ടാമനായാണ് മില്ലർ ജനിച്ചത്. ജൂതമതവിശ്വാസിയായിരുന്ന[1][2][3] മില്ലർ പോളിഷ് ജൂത വംശജനായിരുന്നു.[4][5][6][7]

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads