ആർട്ടോകാർപസ്
From Wikipedia, the free encyclopedia
Remove ads
മൊറേസി സസ്യകുടുംബത്തിലെ ഒരു ജനുസ് ആണ് ആർട്ടോകാർപസ് . നമ്മുടെ നാട്ടിൽ കാണുന്ന പ്ലാവ്, കടപ്ലാവ്, ആഞ്ഞിലി, തീറ്റിപ്ലാവ് എന്നിവ ആർട്ടോകാർപസ് ജനുസിലുള്ള സസ്യങ്ങളാണ്. തെക്ക്‌കിഴക്കേഷ്യൻ രാജ്യങ്ങളിലാണ് വ്യാപകമായി കാണുന്നത്. മിക്കതും ഭക്ഷ്യയോഗ്യമാണ്. തോൽ മുറിച്ചാൽ പാൽ പോലെയുള്ള കറ വരുന്നവയാണ് ഈ സസ്യങ്ങൾ.
Remove ads
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads