അസ്പരാഗേസീ

From Wikipedia, the free encyclopedia

അസ്പരാഗേസീ
Remove ads

സപുഷ്പികളിൽപ്പെടുന്ന ഒരു സസ്യകുടുംബമാണ് അസ്പരാഗേസീ (Asparagaceae)[1].ഈ സസ്യകുടുംബത്തിൽ 143 ജീനസ്സുകളിലായി ഏകദേശം 3200 സ്പീഷിസുകൾ ഉണ്ട്. ചെടികളും വള്ളികളും ഉൾപ്പെടുന്ന സസ്യകുടുംബമാണിത്. ശതാവരി, നരിവെങ്കായം, സർപ്പപ്പോള, വെള്ള മുസ്‌ലി, ആനക്കൈത തുടങ്ങിയ ഈ കുടുംബത്തിൽപ്പെടുന്നു.

വസ്തുതകൾ അസ്പരാഗേസീ, Scientific classification ...
Remove ads

സവിശേഷതകൾ

ഇലകൾ ലഘുപത്രങ്ങളോടുകൂടിയവയും ഏകാന്തരന്യാസത്തിൽ ക്രമീകരിച്ചതുമായിരിക്കും. ഇലകളിലെ സിരകൾ സമാന്തരവിന്യാസത്തിലാണ്.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads