അസ്റ്റേലിയേസീ
From Wikipedia, the free encyclopedia
Remove ads
സപുഷ്പികളിൽപ്പെടുന്ന ഒരു സസ്യകുടുംബമാണ് അസ്റ്റേലിയേസീ (Asteliaceae). ഏകബീജപത്ര സസ്യങ്ങളിലെ അസ്പരാഗേൽസ് നിരയിലാണ് അസ്റ്റേലിയേസീ സസ്യകുടുംബത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്.[1]
മരങ്ങൾ, ഓഷധികൾ, കുറ്റിചെടികൾ എന്നിവ ഉൾപ്പെടുന്ന ഈ സസ്യകുടുംബത്തിലെ സ്പീഷിസുകളെ ഓസ്ട്രേലിയ, അന്റാർട്ടിക്ക, ദക്ഷിണ ഭൂഗോളത്തിൽ ദക്ഷിണാഫ്രിക്ക ഒഴികെയുള്ള പ്രദേശങ്ങളിൽ വ്യാപകമായും കാണപ്പെടുന്നവയാണ്. ഈ സസ്യകുടുംബത്തിൽ 3 ഓ 4 ഓ ജീനസ്സുകളിലായി 37 ഓളം സ്പീഷിസുകളാണുള്ളത്.[2]
Remove ads
ജീനസ്സുകൾ
പ്ലാന്റ് ലിസ്റ്റ് 2016 ലെ കണക്കുകളനുസരിച്ച് 4 ജീനസ്സുകളാണ് ഈ കുടുംബത്തിനുള്ളത്.
- അസ്റ്റേലിയ Banks & Sol. ex R.Br.
- കൊളോസ്പേർമം Skottsb.
- മില്ലിഗാനിയ Hook.f.
- നിയോസ്റ്റെലിയ J.B.Williams
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads