അസ്വാൻ
From Wikipedia, the free encyclopedia
Remove ads
ഈജിപ്തിനു തെക്കായി അസ്വാൻ ഗവർണ്ണറേറ്റിന്റെ തലസ്ഥാന നഗരമാണ് അസ്വാൻ (/æsˈwɑːn, ɑːs-/, also US: /ˈæswɑːn, ˈɑːs-, ˈæz-/;[1][2][3][4] അറബി: أسوان [ʔɑsˈwɑːn]; Coptic: Ⲥⲟⲩⲁⲛ pronounced [swaːn]).
ഈജിപ്തിലേ മൂന്നാമത്തെ വലിയ നഗരവുമാണ് അസ്സ്വാൻ. ലോകപ്രശസ്തമായ അസ്സ്വാൻ അണക്കെട്ട് ഇവിടെയാണുള്ളത്. നയിൽ നദിയുടെ തീരത്താണ് അസ്സ്വാൻ നഗരം നിലകൊള്ളുന്നത്.
Remove ads
അവലംബം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads