അറ്റോ-

From Wikipedia, the free encyclopedia

Remove ads

അറ്റോ- അളവുസമ്പ്രദായത്തിലെ ഏകക പൂർവ്വപ്രത്യയം ആണിത്. 10−18 അല്ലെങ്കിൽ 0.000000000000000001 ആണിത്. ഇതിന്റെ പ്രതീകം a ആകുന്നു. ടെറ എന്നത് ഡാനിഷ് വാക്കായ,atten ൽ നിന്നും ഉണ്ടായതാണ്.പതിനെട്ട് എന്നാണ് ഇതിന്റെ അർഥം. 12th General Conference on Weights and Measures (CGPM)ൽ ആണ് അറ്റോ- എസ് ഐ യൂണിയറ്റായി വന്നത്.

ഇതിന്റെ ഉപയൊഗത്തിന്റെ ഉദാഹരണങ്ങൾ :

  • എച്ച് ഐ വി-1 വൈറസിന്റെ ഭാരം ഏതാണ്ട് 1 x 10−18 kg or 1 x 10−15 g, ആകുന്നു. ഇത്, 1 എഫ് ജി അല്ലെങ്കിൽ 1000 അറ്റോ ഗ്രാം എന്നോ എഴുതാം.
കൂടുതൽ വിവരങ്ങൾ Prefix, 1000m ...
  1. The metric system was introduced in 1795 with six metric prefixes. The other dates relate to recognition by a resolution of the General Conference on Weights and Measures (CGPM).
Remove ads
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads