ഔറംഗാബാദ്

ഇന്ത്യൻ സംസ്ഥാനമായ മഹാരാഷ്ട്രയിലെ ഒരു നഗരം From Wikipedia, the free encyclopedia

ഔറംഗാബാദ്map
Remove ads

ഇന്ത്യൻ സംസ്ഥാനമായ മഹാരാഷ്ട്രയിലെ ഒരു നഗരമാണ് ഔറംഗാബാദ് (pronunciation) അഥവാ ഛത്രപതി സംഭാജീനഗർ. മരാഠ്വാഡ മേഖലയിലെ ഏറ്റവും വലിയ നഗരവും ഔറംഗാബാദ് ജില്ലയുടെ തലസ്ഥാനവുമാണ് ഈ നഗരം.[4]

വസ്തുതകൾ Chhatrapati Sambhajinagar, Country ...

മഹാരാഷ്ട്രയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരങ്ങളിൽ നാലാമതാണ് ഔറംഗാബാദ്. പരുത്തി തുണിത്തരങ്ങളുടെയും സിൽക്ക് അലങ്കാര തുണിത്തരങ്ങളുടെയും പ്രധാന ഉൽ‌പാദന കേന്ദ്രമായി നഗരം അറിയപ്പെടുന്നു. ഡോ. ബാബാസാഹേബ് അംബേദ്കർ മറാത്ത്വാഡ സർവകലാശാല ഉൾപ്പെടെ നിരവധി പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നഗരത്തിലുണ്ട്. 1983 മുതൽ യുനെസ്കോയുടെ ലോക പൈതൃക സ്ഥലങ്ങളായി അറിയപ്പെടുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളായ അജന്ത, എല്ലോറ ഗുഹകൾ നഗരത്തിന്റെ പ്രാന്തപ്രദേശത്തായി സ്ഥിതിചെയ്യുന്നു.[5]

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads