തവിടൻ ആര
From Wikipedia, the free encyclopedia
Remove ads
തുള്ളൻ ശലഭങ്ങളിലെ ഒരു സ്പീഷിസ് ആണ് തവിടൻ ആര (Brown Awl). ഇന്ത്യയിലും ഏഷ്യയുടെ തെക്ക് ഭാഗങ്ങളിലും ഓസ്ട്രേലിയയിലും ഈ ശലഭങ്ങളെ കാണാം.[2][3][4][5][6]
Remove ads
ജീവിതരീതി
വനങ്ങളിലും പൊന്തക്കാടുകളിലുമാണ് ഇവയുടെ താവളമാക്കുന്നത്. നല്ല വേഗത്തിൽ പറക്കുന്ന ഇവയെ കണ്ടാൽ വായുവിലൂടെ തെന്നിത്തെന്നി പോവുകയാണെന്നെ തോന്നൂ. വെയിലത്ത് സാധാരണ കാണാമെങ്കിലും വെയിൽ കായുന്ന സ്വഭാവം കുറവാണ്. ദേശാടന സ്വഭാവമുള്ള ശലഭങ്ങളാണിവ.
ശരീരപ്രകൃതി
പേരിൽ പറയുന്ന പോലെ ഇവയുടെ ചിറകുകൾക്ക് തവിട്ടുനിറമാണ്.
ചിത്രശാല
- തവിടൻ ആര
- തവിടൻ ആര,കാക്കവയൽ നിന്നും
- മുട്ടയിടുന്നു
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads