ബൈനോസെറടോപ്സ്

From Wikipedia, the free encyclopedia

Remove ads

സെറാടോപിയ എന്ന കുടുംബത്തിൽ പെട്ട ദിനോസർ ആണ് ബൈനോസെറടോപ്സ്. അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്നവയാണ് ഇവ. ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത് മംഗോളിയയിൽ നിന്നും ആണ് . 2003ൽ ആണ് ഈ ജെനുസിന്റെ വർഗ്ഗികരണം നടന്നത്. പേരിന്റെ അർഥം ഏകദേശം വരിക മലയിൽ ഉള്ള മുഖത്ത് കൊമ്പുള്ളവൻ എന്നാണ്.(ബൈനോ :മല, പർവതം, സെറ : കൊമ്പുള്ള, ടോപ്സ് :മുഖം)

വസ്തുതകൾ ബൈനോസെറടോപ്സ്, Scientific classification ...
Remove ads

ആഹാര രീതി

തത്തകളുടെ പോലെയുള്ള ഒരു ചുണ്ടായിരുന്നു ഇവയ്ക്ക്. മറ്റു സെറാടോപിയ ദിനോസറുകളെ പോലെ സസ്യഭോജി ആയ ഇവ ഇതുപയോഗിച്ച് ഇവ ജീവിച്ചിരുന്ന കാലത്ത് സമൃദ്ധമായ കോൻ, പൈൻ എന്നി സസ്യങ്ങൾ ആയിരിക്കണം ഭക്ഷിച്ചിട്ടുണ്ടാവുക എന്ന് കരുതപ്പെടുന്നു.

അവലംബം

  • Tereschenko, VS & Alifanov, VR (2003). "Bainoceratops efremovi, a new protoceratopid dinosaur (Protoceratopidae, Neoceratopsia) from the Bain-Dzak Locality (South Mongolia)". Paleontological Journal 37 (3): 293–302.

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads