ബാലെ
From Wikipedia, the free encyclopedia
Remove ads
പതിനഞ്ചാം നൂറ്റാണ്ടിൽ രൂപം കൊണ്ട ഒരു നൃത്തരൂപമാണ് ബാലെ (/ˈbæleɪ/ (French: [balɛ]). ഫ്രാൻസിലും റഷ്യയിലുമായാണ് ഇത് വികാസം പ്രാപിച്ചത്.

ശൈലികൾ
ശൈലീപരമായ വ്യതിയാനങ്ങൾ ഇറ്റാലിയൻ നവോത്ഥാനം മുതൽ പരിണമിച്ചിട്ടുണ്ടായതാണ്. ആദ്യകാല, ക്ലാസിക്കൽ വ്യതിയാനങ്ങൾ പ്രാഥമികമായി ഭൂമിശാസ്ത്രപരമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതിന് ഉദാഹരണമാണ് റഷ്യൻ ബാലെ, ഫ്രഞ്ച് ബാലെ, ഇറ്റാലിയൻ ബാലെ പോലുള്ളവ[1].
ലോക ബാലെ ദിനം
എല്ലാ വർഷവും ഒക്ടോബർ ഒന്നിന് ലോക ബാലെ ദിനമായി ആചരിക്കുന്നു.[2]
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads