ബന്ദർ സെരി ബെഗവൻ

From Wikipedia, the free encyclopedia

ബന്ദർ സെരി ബെഗവൻ
Remove ads

തെക്കുകിഴക്കൻ ഏഷ്യയിൽ സ്ഥിതി ചെയ്യുന്ന ദ്വീപുരാഷ്ട്രമായ ബ്രൂണൈയുടെ തലസ്ഥാനവും രാജ്യത്തെ ഏറ്റവും വലിയ നഗരവുമാണ് ബന്ദർ സെരി ബെഗവൻ. ബന്ദർ ബ്രൂണൈ എന്നറിയപ്പെട്ടിരുന്ന നഗരത്തിനു ബന്ദർ സെരി ബെഗവൻ എന്ന പേർ നൽകിയത് 29ആമത് ബ്രൂണൈ സുൽത്താനായ ഹസനാൽ ബോലിയാഖ് ആണ്.[1]. മലയ് ഭാഷ, ഇംഗ്ലീഷ്, ചൈനീസ് എന്നിവയാണ് ഇവിടുത്തെ പ്രധാന സംസാരഭാഷകൾ[2] .ബ്രൂണൈ നദിയുടെ വടക്കേക്കരയിലായി സ്ഥിതി ചെയ്യുന്ന ബന്ദർ സെരി ബെഗവനിൽ 2011 സെൻസസ് പ്രകാരം 2,79,224 ആളുകൾ താമസിക്കുന്നു[3].

വസ്തുതകൾ ബന്ദർ സെരി ബെഗവൻ ബ്രൂണൈ ടൗൺ, Other transcription(s) ...
Remove ads

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads