ബാങ്കോക്ക്

From Wikipedia, the free encyclopedia

ബാങ്കോക്ക്map
Remove ads

ബാങ്കോക്ക് (തായ്: บางกอก;) തായ്‌ലാന്റിന്റെ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമാണ്‌ . ചാവോ ഫ്രായ നദിയുടെ അഴിമുഖത്തിൽ അയുതായ സാമ്രാജ്യത്തിലെ ഒരു വ്യാപാരകേന്ദ്രമായിരുന്ന ഈ നഗരം, 1768-ൽ അയുതായ നഗരം കത്തിനശിച്ചപ്പോളാണ് ഇത്‌ തലസ്ഥാനനഗരമായിത്തീർന്നത്. 2007 ജൂലൈയിലെ കണക്കുപ്രകാരം 8,160,522 ആളുകൾ (രജിസ്റ്റർ ചെയ്യപ്പെട്ടവർ) താമസിക്കുന്ന ഈ നഗരം ലോകത്തിലെ ഏറ്റവും വലിയ 22-ആമത്തെ നഗരമാണ്‌.

വസ്തുതകൾ ബാങ്കോക്ക് กรุงเทพมหานคร, രാജ്യം ...
Thumb
Ananta Samakhom Throne Hall
Remove ads

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads