ബൻജാർ ഭാഷ
From Wikipedia, the free encyclopedia
Remove ads
ബൻജാർ ഭാഷ (ബഹാസ ബൻ-ജാർ/ബാസ ബൻജാർ) ഇന്തോനേഷ്യയിലെ കലമന്താനിലെ ബൻജാറീസ് ജനത ഉപയോഗിക്കുന്ന ആസ്ട്രോനേഷ്യൻ ഭാഷയാണ്. യാത്രചെയ്യുന്ന വ്യാപാരികളായ ബൻജാറീസ് ജനത ഈ ഭാഷ അവർ ചെല്ലുന്ന ഇന്തോനെഷ്യയിലെ എല്ലാ ഭാഗത്തും എത്തിച്ചിട്ടുണ്ട്.

Remove ads
ഭാഷയുടെ ഉപയോഗം
പ്രത്യേകിച്ച് കലിമന്താൻ ദ്വിപിൽ ബൻജാർ ഭാഷ ഒരു പരസ്പര ബന്ധിതമായ ഭാഷയയാണ് പ്രവർത്തിക്കുന്നത്. കലിമന്താനിലെ 5 പ്രവിശ്യകളിൽ മൂന്നിലും ഈ ഭാഷ വ്യാപകമായി ഉപയൊഗിച്ചുവരുന്നുണ്ട്.
ഇതും കാണൂ
- Banjar people
- Banjarese architecture
- Banjarmasin
- Kalimantan Selatan
- Paradisec collection of Banjar recordings from a 2007 language documentation university course
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads