ഈറ്റ ശരശലഭം
From Wikipedia, the free encyclopedia
Remove ads
ഒരു തുള്ളൻ ചിത്രശലഭമാണ് ഈറ്റ ശരശലഭം (ഇംഗ്ലീഷ്: Paintbrush Swift). Baoris farri എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[1][2][3]


Remove ads
ആവാസം
അരുണാചൽ പ്രദേശ് , ആന്ധ്രാപ്രദേശ്, കർണാടക, കേരളം, മേഘാലയ, മിസോറം, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. മാർച്ച്, ഏപ്രിൽ, ഓഗസ്റ്റ്, സെപ്റ്റംബർ, നവംബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .[4]

അവലംബം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads