ബസാൾട്
From Wikipedia, the free encyclopedia
Remove ads
ഒരു ആഗ്നേയശിലയാണ് ബസാൾട്ട് Basalt (US: /bəˈsɔːlt, ˈbeɪsɒlt/, UK: /ˈbæsɔːlt, ˈbæsəlt/)[1][2][3][4] . അതായത് മാഗ്മ തണുത്തുണ്ടാകുന്ന ശില. ഭൂമിയുടെ ബാഹ്യഭാഗത്ത് ഈ ശില രൂപം കൊള്ളുന്നതിനാൽ ബാഹ്യജാത ആഗ്നേയശിലയിൽ ഇത് ഉൾപ്പെടും. ഇന്ത്യയിൽ ഡെക്കാൺ പീഠഭൂമിയിൽ ഇത് കാണപ്പെടുന്നു. ഈ ശില പൊടിഞ്ഞാണ് കറുത്ത പരുത്തി മണ്ണ് രൂപം കൊള്ളുന്നത്.

Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads