ബെത്‌ലഹേം
From Wikipedia, the free encyclopedia
Remove ads
പലസ്തീനിലെ ഒരു നഗരമാണ് ബെത്‌ലഹേം (അറബി: بيت لحم ⓘ അഥവാ Bēt Laḥm. യേശു ക്രിസ്തുവിന്റെ ജന്മഗേഹം ബെത്‌ലഹേമാണെന്ന് വിശ്വസിക്കപ്പെടുന്നു. ഐക്യരാഷ്ട്ര സഭയുടെ സാസ്കാരിക വിഭാഗമായ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ 2012 ജൂണിൽ ഉൾപ്പെടുത്തി. ജറൂസലേമിന് എട്ട് കിലോമീറ്റർ തെക്കായി സെൻട്രൽ വെസ്റ്റ് ബാങ്കിലാണ് ബെത്‌ലഹേം സ്ഥിതിചെയ്യുന്നത്.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads