ബിജു ജനതാ ദൾ
ഒഡീഷയിലെ ഒരു പ്രബല രാഷ്ട്രീയ കക്ഷി From Wikipedia, the free encyclopedia
Remove ads
ഒഡീഷയിലെ ഒരു പ്രബല രാഷ്ട്രീയ കക്ഷിയാണ് ബിജു ജനതാ ദൾ (ബി.ജെ.ഡി ).1997ൽ ജനതാ ദൾ പിളർന്നാണ് നവീൻ പട്നായിക്കിന്റെ നേതൃത്വത്തിൽ ബിജു ജനതാ ദൾ രൂപീകൃതമായത്. രൂപീകൃതമായ കാലം മുതൽ ഒഡീഷയിലെ ഭരണം കയ്യാളുന്നതും ബി.ജെ.ഡി തന്നെയാണ്.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads