ബിൽ ക്ലിന്റൺ

From Wikipedia, the free encyclopedia

ബിൽ ക്ലിന്റൺ
Remove ads

വില്യം ജെഫേർസൺ ബിൽ ക്ലിന്റൺ (ജനനപ്പേര്:വില്ല്യം ജെഫേഴ്സൺ ബ്ലിഥെ III[1]) അമേരിക്കൻ ഐക്യനാടുകളുടെ നാല്പ്പത്തിരണ്ടാമത് (1993-2001) പ്രസിഡണ്ടായിരുന്നു. അർക്കൻസാ സംസ്ഥാനത്തിൽ 1946 ഓഗസ്റ്റ് 19നു ജനിച്ച ക്ലിന്റൺ, 12 വർഷത്തോളം അർക്കൻസാ ഗവർണറായിരുന്നു. ഡെമോക്രാറ്റിക് പാർട്ടി അംഗമായ ക്ലിന്റൺ, ജോർജ് എച്ച് ബുഷിനെ പരാജപ്പെടുത്തിയാണു 1993-ൽ പ്രസിഡണ്ടായത്. അമേരിക്കൻ പ്രസിഡന്റുമാരിൽ ഏറ്റവും ചെറുപ്പത്തിൽ പ്രസിഡന്റായവരുടെ പട്ടികയിൽ മൂന്നാമതാണ് ബിൽ ക്ലിന്റന്റെ സ്ഥാനം (തിയോഡോർ റൂസ്വെൽറ്റ്, ജോൺ എഫ്. കെന്നഡി എന്നിവരാണ് പട്ടികയിൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ. ബേബി ബൂമർ തലമുറയിലെ ആദ്യത്തെ പ്രസിഡന്റായി ബിൽ ക്ലിന്റൺ കരുതപ്പെടുന്നു.

വസ്തുതകൾ വൈസ് പ്രസിഡന്റ്, മുൻഗാമി ...
Remove ads

അവലംബം

ഇവയും കാണുക

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads