ഇലവ്

From Wikipedia, the free encyclopedia

ഇലവ്
Remove ads

ഇന്ത്യയിലുടനീളം കാണുന്ന, 40 മീറ്ററിലധികം ഉയരം വയ്ക്കുന്ന ഒരു വന്മരമാണ്[1] ഇലവ്. (ശാസ്ത്രീയനാമം: Bombax ceiba) - (ഇംഗ്ലീഷ്: Red cotton tree) ആയുർ‌വേദത്തിലെ പ്രസിദ്ധ ഔഷധമായ മോചരസത്തിലെ ചേരുവയാണ്‌ ഇത്. പൂള, മുള്ളിലവ്, മുള്ളിലം എന്നെല്ലാം അറിയപ്പെടുന്നു.

Thumb
ഇലവിന്റെ തടി, മരത്തിന്റെ ചെറുപ്പത്തിൽ
Thumb
ഇലവിന്റെ തടി, മരം വലുതാവുമ്പോൾ
Thumb
ഇലവ് മരം

വസ്തുതകൾ Cotton tree, Scientific classification ...
Remove ads

പേരിനു പിന്നിൽ

സംസ്കൃതത്തിൽ ശാൽമലി, പിശ്ചില, രക്തപുഷ്പക എന്നാണ്‌ പേര്‌. മോച എന്നും വിളിക്കാറുണ്ട്.[2]

ചരിത്രം

ചരകൻ തന്റെ ഗ്രന്ഥത്തിൽ ഇലവ് മരത്തിന്റെ കറയേയും അതിന്റെ ഔഷധഗുണത്തേയും പറ്റി വിവരിച്ചിട്ടുണ്ട്.

രസാദി ഗുണങ്ങൾ

രസം :മധുരം, കഷായം

ഗുണം :ഗുരു, സ്നിഗ്ധം, പിശ്ചിലം

വീര്യം :ശീതം

വിപാകം :മധുരം [2]

ഔഷധയോഗ്യ ഭാഗം

വേര്, പുഷ്പം, കുരുന്നു ഫലം, കറ[2]

ചിത്രശാല

Remove ads

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads