ഭാരതീയ ലിപികൾ

From Wikipedia, the free encyclopedia

Remove ads

ഭാരതത്തിലെ വിവിധഭാഷാലിപികളുടെ ഐക്യരൂപം കണക്കിലെടുത്ത് അവയെ പൊതുവെ ഭാരതീയ ലിപികൾ (ഇംഗ്ലീഷ്:Indic Scripts)എന്ന് വിളിക്കുന്നു. ഭാരതത്തിലെ വിവിധ ലിപികളുടെയും മാതൃലിപിയായി കണക്കാക്കാവുന്ന ലിപിയാണ് ബ്രാഹ്മി ലിപി.

താരതമ്യം

പ്രധാന ഭാരതീയലിപികളുടെ താരതമ്യ പട്ടികകൾ ചുവടെ കൊടുത്തിരിക്കുന്നു. ഉച്ചാരണം NL (നാഷണൽ ലൈബ്രറി അറ്റ് കൽക്കട്ടാ റോമനൈസേഷൻ) രൂപത്തിലും IPA രൂപത്തിലും കൊടുത്തിരിക്കുന്നു. ഉച്ചാരണം സംസ്കൃതത്തിൽ നിന്നാണ് പ്രധാനമായും, എന്നാൽ ‍അത്യാവശ്യ സന്ദർഭങ്ങളിൽ മറ്റ് ഭാഷകളിൽ നിന്നും എടുത്തിട്ടുണ്ട്. ഈ പട്ടികകൾ പൂർണമായിക്കൊള്ളണമെന്നില്ല.

വ്യഞ്ജനങ്ങൾ

കൂടുതൽ വിവരങ്ങൾ NL, IPA ...

സ്വരങ്ങൾ

സ്വരങ്ങൾ അവയുടെ സ്വതന്ത്ര രൂപത്തിൽ ആദ്യ നിരയിലും "ക" എന്ന വ്യഞ്ജനവുമായി ചേർത്ത് രണ്ടാം നിരയിലും കൊടുത്തിരിക്കുന്നു.

കൂടുതൽ വിവരങ്ങൾ NLAC, IPA ...

സംഖ്യകൾ

കൂടുതൽ വിവരങ്ങൾ Number, Devanagari ...
Remove ads

ഇതുകൂടി കാണുക

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads