ബ്രമൻ

ജർമ്മൻ നഗരം From Wikipedia, the free encyclopedia

ബ്രമൻmap
Remove ads

ജർമ്മനിയുടെ വടക്കുപടിഞ്ഞാറു ഭാഗത്ത് വെസർ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു നഗരവും സംസ്ഥാനവുമാണ് ബ്രമൻ (ജർമ്മൻ: Bremen). ജർമ്മനിയിലെ 16 സംസ്ഥാനങ്ങളിൽ ഏറ്റവും ചെറുതാണ് ബ്രമൻ. നഗരത്തിന്റെ വിസ്തീർണ്ണം 318 ച.കി.മീറ്ററും സംസ്ഥാനത്തിന്റേത് 419 ച.കി.മീറ്ററുമാണ്. നഗര ജനസംഖ്യ 568,006 ആണ്. വടക്കൻ ജർമ്മനിയിലെ രണ്ടാമത്തെ വലിയ നഗരവും, ജർമ്മനിയിലെ പതിനൊന്നാമത്തെ വലിയ നഗരവുമാണ് ബ്രമൻ.[3]

വസ്തുതകൾ Bremen, Country ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads