ബ്രിഡ്ജ്ടൗൺ
From Wikipedia, the free encyclopedia
Remove ads
കരീബിയൻ ദ്വീപുരാഷ്ട്രമായ ബാർബഡോസിന്റെ തലസ്ഥാനമാണ് ബ്രിഡ്ജ്ടൗൺ. ബാർബഡോസിലെ ഏറ്റവും വലിയ നഗരമാണിത്.ഏകദേശം ഒരു ലക്ഷത്തിലേറെ ആളുകൾ ഈ തുറമുഖനഗരത്തിൽ താമസിക്കുന്നു. കരീബിയൻ മേഖലയിലെ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രം കൂടിയാണിത് പുരാതനനഗരമായ ബ്രിഡ്ജ്ടൗണിനെ 2011ൽ ലോകപൈതൃകസ്ഥാനങ്ങളിലൊന്നായി യുനെസ്കോ പ്രഖ്യാപിച്ചു.[2]
Remove ads
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads