ബ്യൂണസ് ഐറീസ്

From Wikipedia, the free encyclopedia

ബ്യൂണസ് ഐറീസ്
Remove ads

അർജന്റീനയുടെ തലസ്ഥാനമാണ് 'ബ്യൂണസ് ഐറിസ് (/ˌbwnəs ˈɛərz/ അഥവാ /-ˈrɪs/;[5] സ്പാനിഷ് ഉച്ചാരണം: [ˈbwenos ˈaiɾes]). അർജന്റീനയിലെ ഏറ്റവും വലിയ നഗരമായ ബ്യൂണസ് ഐറിസ് തെക്കേ അമേരിക്കയിൽ സാവോ പോളോയ്ക്കുശേഷം ഏറ്റവും ജനവാസമേറിയ മെട്രൊപ്പൊളിറ്റൻ പ്രദേശവുമാണ്[6]. തെക്കെ അമേരിക്കൻ ഭൂഖണ്ഡത്തിന്റെ തെക്ക്-കിഴക്കൻ തീരത്തായി റിയോ ഡി ല പ്ലാറ്റ എന്ന നദിയുടെ തെക്കൻ തീരത്താണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. 1580 ജൂൺ 11ന് യുവൻ ഡ ഗരായാണ് ഈ നഗരം സ്ഥാപിച്ചത്. ഗ്രേറ്റർ ബ്യൂണസ് ഐറിസ് , ലാറ്റിൻ അമേരിക്കയിലെ ഏറ്റവും വലിയ മൂന്നാമത്തെ കോണർബേഷനാണ്. 13 മില്യണാണ് (1.3 കോടി)ഇവിടത്തെ ജനസംഖ്യ.

വസ്തുതകൾ Ciudad Autónoma de Buenos Aires, രാജ്യം ...
Remove ads

അവലംബം

പുറമെ നിന്നുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads