ബുൻസൻ ദീപം

From Wikipedia, the free encyclopedia

Remove ads

ജർമ്മൻ രസതന്ത്രജ്ഞൻ ആയ റോബർട്ട് ബുൻസൻ വികസിപ്പിച്ചെടുത്ത ഒരു ദീപമാണ് ബുൻസൻ ദീപം(Bunsen Burner) . ഇത് വ്യാപകമായി രസതന്ത്ര പരീക്ഷണ ശാലകളിൽ ഉപയോഗിക്കുന്നു.[1][2][3][4][5]

ഈ ദീപത്തിൽ നിന്നും ഒരു ജ്വാല മാത്രം ഉണ്ടാകുന്നു. ഇതിനു ഇന്ധനം ആയി പ്രകൃതിവാതകം , ദ്രവീകൃത പെട്രോളിയം വാതകം എന്നിവ ഉപയോഗിക്കുന്നു.വലത് വശത്ത് ഉള്ള നോബ് തിരിച്ചാൽ ഇതിന്റെ ജ്വാലയുടെ തീവ്രത കൂട്ടുകയും കുറക്കുകയും ചെയ്യാം.ഇത് പരീക്ഷണശാലകളിൽ ഉപയോഗിക്കുന്ന ദീപങ്ങളിൽ വലിയ ഒരു കുതിച്ചുചാട്ടത്തിനു വഴിതെളിച്ചു.

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads