കാബോംബേസിയേ
From Wikipedia, the free encyclopedia
Remove ads
പുഷ്പിക്കുന്ന സസ്യങ്ങളുടെ ഒരു കുടുംബത്തിന്റെ ശാസ്ത്രീയനാമമാണ് കാബോംബേസിയേ. (Cabombaceae) എ.പി.ജി III (2009) സമ്പ്രദായപ്രകാരവും ചില ടാക്സോണമി വിദദഗ്ദ്ധരുടെ അഭിപ്രായപ്രകാരവും ഈ കുടുംബത്തെ പ്രത്യേകമായി വർഗ്ഗീകരിക്കേണ്ടതാണ്. ജലസസ്യങ്ങളുടെ രണ്ട് ജനുസ്സുകളാണ് (ബ്രാസേനിയ, കാബോംബ) ഈ കുടുംബത്തിലുള്ളത്. മൊത്തം അര ഡസൻ സ്പീഷീസുകൾ ഇതിൽ പെടുന്നു.
Remove ads
അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads