കലനം
മാറ്റത്തിനെ കുറിച്ച് പഠിക്കുന്ന ഗണിത ശാഖ From Wikipedia, the free encyclopedia
Remove ads
മാറ്റത്തിനെ കുറിച്ച് പഠിക്കുന്ന ഗണിത ശാഖയാണ് കലനം.[1] അങ്കഗണിതത്തിൽ നിന്നും ബീജഗണിതത്തിൽ നിന്നുമാണ് ഈ ശാഖ വികാസം പ്രാപിച്ചത്. കലനത്തിന് സമാകലനം(അളവുകളുടെ വർദ്ധനവിനെ സംബന്ധിച്ചും വക്രങ്ങൾക്കടിയിലുള്ള വിസ്തീർണ്ണത്തെ കുറിച്ചും പ്രതിപാദിക്കുന്നു.), അവകലനം(മാറ്റത്തിന്റെ നിരക്കുകളെ കുറിച്ചും വക്രങ്ങളുടെ ചരിവുകളെ സംബന്ധിച്ചുമുള്ള പ്രതിപാദിക്കുന്നു.) എന്നിങ്ങനെ രണ്ട് പ്രധാന ശാഖകൾ ഉണ്ട്. ഐസക് ന്യൂട്ടൺ ഈ മേഖലയിൽ കാര്യമായ സംഭാവനകൾ നൽകിയ ശാസ്ത്രജ്ഞനാണ്.
Remove ads
സമാകലനം
സമാകലനം (Integral calculus)
അവകലനം
അവകലനം (Differential calculus)
ഇതും കൂടി കാണുക
അവലംബം
ബാഹ്യകണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads