കംബോഡിയൻ റീൽ

From Wikipedia, the free encyclopedia

കംബോഡിയൻ റീൽ
Remove ads

കംബോഡിയയിൽ 1980 ഏപ്രിൽ 1 മുതൽ നിലവിലുള്ള നാണയമാണ്‌ റീൽ (ഖെമെർ: រៀល, ചിഹ്നം ៛ ഐ.എസ്.ഒ കോഡ്:KHR[1]). ഇവിടെ അമേരിക്കൻ ഡോളറും വ്യാപകമായി ഉപയോഗിച്ചുവരുന്നു. [2] കൂടാതെ തായ്‌ലാന്റ് അതിർത്തിപ്രദേശങ്ങളിൽ തായ് ബാത്തും ഉപയോഗിച്ചുവരുന്നു. ഒരു റീൽ പത്ത് കാക് അല്ലെങ്കിൽ 100 സെൻ ആയാണ്‌ വിഭജിച്ചിരിക്കുന്നത്. നേരത്തേ 1953 മുതൽ 1975 മെയ് വരെ റീൽ പ്രചാരത്തിലുണ്ടായിരുന്നു. ഖെമർ റൂഷ് ഭരണകാലത്ത് (1975-1980) നാണയങ്ങൾ നിരോധിക്കപ്പെടുകയുണ്ടായി.

വസ്തുതകൾ ISO 4217 Code, User(s) ...
Remove ads

വിനിമയ നിരക്ക്

2009 മെയ് മാസത്തെ വിനിമയ നിരക്കനുസരിച്ച് ഒരു അമേരിക്കൻ ഡോളർ 4,153.85 റീലിനും ഒരു ഇന്ത്യൻ രൂപ 83.63 റീലിനും തുല്യമാണ്[3] [4]

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads