കുറുനരി
From Wikipedia, the free encyclopedia
Remove ads
കുറുനരി[2] അഥവാ ഊളൻ[2] (ശാസ്ത്രീയനാമം: Canis aureus naria) ദക്ഷിണേന്ത്യയിലും ശ്രീലങ്കയിലും കാണപ്പെടുന്ന കുറുനരി ജനുസ്സിൽപ്പെട്ട കാഴ്ചയിൽ കുറുക്കനോട് സാമ്യമുള്ള ജന്തുവാണ്. ഇവ യൂറോപ്പിലും ദക്ഷിണ ഏഷ്യയിലും കാണപ്പെടുന്ന Golden jackal (Canis aureus) ന്റെ ഉപവർഗ്ഗമാണ്.[3]
Remove ads
ഇതും കാണുക
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads