കാരക്‌സ്
From Wikipedia, the free encyclopedia
Remove ads
സൈപ്പരേസീ, സസ്യകുടുംബത്തിലെ 2000 -ത്തോളം അംഗങ്ങൾ ഉള്ള ഒരു ജനുസ് ആണ് കാരക്‌സ് (Carex).[2] പുല്ലുപോലെയുള്ള ഈ സസ്യങ്ങൾ പൊതുവേ സെഡ്‌ജെസ് എന്ന് അറിയപ്പെടുന്നു. ഈ കുടുംബത്തിൽ ഏറ്റവും അംഗങ്ങൾ ഉള്ളതും കാരക്‌സ് ജനുസിൽ ആണ്. കാരക്‌സുകളെക്കുറിച്ചുള്ള പഠനത്തെ കാരിക്കോളജി (caricology) എന്നു വിളിക്കുന്നു..
Remove ads
ഇതും കാണുക
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads