കേന്ദ്രീയശക്തികൾ
From Wikipedia, the free encyclopedia
Remove ads
ഒന്നാം ലോകമഹായുദ്ധത്തിലെ ഒരു പക്ഷമാണ് കേന്ദ്രീയശക്തികൾ (Central Powers) ഇത് ത്രീലോക സഖ്യം എന്നും വിളിക്കപ്പെടുന്നു. ഓസ്ട്രിയ-ഹംഗറി സാമ്രാജ്യം , ജർമ്മൻ സാമ്രാജ്യം, ബൾഗേറിയ, ഓട്ടോമൻ സാമ്രാജ്യം എന്നിവ ചേർന്നതാണ് ഈ സഖ്യം . ഫ്രാൻസ്, റഷ്യ, ബ്രിട്ടൺ എന്നീ രാജ്യങ്ങൾക്ക് മധ്യത്തിലാണ് കേന്ദ്രീയശക്തികൾ സ്ഥിതി ചെയ്തിരുന്നത് അതിനാലാണ് ഈ പേർ വരുവാൻ കാരണം.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads