സെഫാലോട്ടേസീ

From Wikipedia, the free encyclopedia

സെഫാലോട്ടേസീ
Remove ads

ഒരു ജനുസും അതിൽ ഒരൊറ്റ സ്പീഷിസും മാത്രമുള്ള ഒരു സസ്യകുടുംബമാണ് സെഫാലോട്ടേസീ. (ശാസ്ത്രീയനാമം: Cephalotaceae). ഇതിലെ ഏകജനുസാണ് സെഫാലോട്ടസ് Cephalotus (/ˌsɛfəˈltəs/ or /ˌkɛfəˈltəs/; Greek: κεφαλή "തല", οὔς/ὠτός "ചെവി", പരാഗത്തിന്റെ തലയുടെ വിവരണം)[1]. ആസ്ത്രേലിയയിൽ കാണുന്ന ഒരു ചെറിയ ഇരപിടിയൻ ചെടിയാണിത്.

വസ്തുതകൾ സെഫാലോട്ടേസീ, Scientific classification ...
Remove ads

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads