ലെയ്സ് ശലഭം
From Wikipedia, the free encyclopedia
Remove ads
ഭംഗിയുള്ള ശലഭങ്ങളിൽ ഒന്ന്. ചിറകുകളോട് ചേർന്ന് കറുപ്പിൽ വെളുപ്പ് വരകളുള്ളതിനാൽ അത് ഒരു തൊങ്ങൽ പിടിപ്പിച്ചതുപോലെ കാണപ്പെടുന്നു. അതാണ് ഇംഗ്ളീഷിൽ ലേസ് ശലഭം എന്നു പേരുവരാൻ കാരണം. കേരളത്തിലെയും തമിഴ്നാട്ടിലെയും വനപ്രദേശങ്ങളിലും ശ്രീലങ്കയിലും കാണപ്പെടുന്ന ലെയ്സ് ശലഭം വംശനാശഭീഷണി നേരിടുന്നു.[1][2][3][4][5]
- ജീവിതചക്രം
- മുട്ട
- പുഴു
- പ്യൂപ്പ
- ശലഭം (മുതുകുവശം)
- ശലഭം (ഉദരവശം)
- ലെയ്സ് ശലഭം - തിരുനന്തപുരത്ത് നിന്നും
Remove ads
അവലംബം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads