ചവറ
കൊല്ലം ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia
Remove ads
കേരളത്തിൽ കൊല്ലം ജില്ലയിൽ ചവറ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന സ്ഥലമാണ് ചവറ. കൊല്ലം ആലപ്പുഴ ഹൈവേയിൽ കൊല്ലത്തു നിന്നും 14 കിലോമീറ്റർ അകലെയാണ് ചവറ സ്ഥിതി ചെയ്യുന്നത്. ചവറയുടെ തെക്ക് ഭാഗത്ത് അഷ്ടമുടി കായലും പടീഞ്ഞാറ് അറബിക്കടലുമാണ് കരിമണൽ സമ്പത്തിന് പേരു കേട്ട നാടാണ് ചവറ. ഇവിടുന്ന് പല രാജ്യങ്ങളിലേയ്ക്കും ടൈറ്റാനിയം കയറ്റി അയയ്ക്കപ്പെടുന്നു.
ചവറ പഞ്ചായത്തിന്റെ കീഴിൽ വരുന്ന കോവിൽത്തോട്ടം തുറമുഖം ഒരു പ്രമുഖ വിനോദസഞ്ചാരകേന്ദ്രമാണ്. ഇവിടെയുള്ള ലൈറ്റ്‌ഹൗസും ബീച്ചുമാണ് പ്രധാനപ്പെട്ട ആകർഷണങ്ങൾ. ചവറ നിയമസഭാമണ്ഡലം കൊല്ലം ലോക്‌സഭാ നിയോജകമണ്ഡലത്തിന്റെ ഭാഗമാണ്.[1]
Remove ads
പ്രധാന ആരാധനാലയങ്ങൾ
ക്ഷേത്രങ്ങൾ
- കൊറ്റംകുളങ്ങര ദേവീ ക്ഷേത്രം
- ചവറ പുതുക്കാട്ട് മഹാഗണപതി ക്ഷേത്രം
- പന്മന ആശ്രമം ( ചട്ടമ്പി സ്വാമി സമാധി)
- പന്മന ക്ഷേത്രം
- ചവറ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
- ഭരണിക്കാവ് ദേവീ ക്ഷേത്രം
- കുമ്പഴക്കാവ് ദേവീ ക്ഷേത്രം
- കാമൻ കുളങ്ങര മഹാദേവ ക്ഷേത്രം
- അമ്മാച്ചൻകാവ് ശിവശാസ്താ ക്ഷേത്രം
- നല്ലേഴുത്ത്മുക്ക് ശ്രീ അരത്തകണ്ഠസ്വാമിക്ഷേത്രം
- പയ്യലക്കാവ് ശ്രീ അർദ്ധനാരീശ്വര ക്ഷേത്രം
- പുതിയകാവ് ശ്രീ ഭദ്രകാളീ ദേവി ക്ഷേത്രം
- കാട്ടിൽ മേക്കതിൽ ദേവീക്ഷേത്റം
- പരിമണം ദുർഗ ദേവി ക്ഷേത്രം
- പുത്തൻകോവിൽ ധർമ ശാസ്ത ക്ഷേത്രം
- പുതിയകാവ് ദേവി ക്ഷേത്രം
- ചോല ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രം
ക്രിസ്ത്യൻ പള്ളകൾ
- സെന്റ് ആൻഡ്രൂസ് പള്ളി കോവിൽതോട്ടം
- കരിത്തുറ St. ഫ്രാൻസിസ് അസ്സീസി ദേവാലയം
- കുളങ്ങര ഭാഗം വേളാങ്കണ്ണി മാതാ പള്ളി
- തലമുകിൽ പള്ളി
മുസ്ലീം പള്ളികൾ
- ചവറ ജുമാ മസ്ജിദ്
- കൊട്ടുകാട് ജുമാ മസ്ജിദ്
- പുതുശ്ശേരിക്കോട്ട ജുമാ മസ്ജിദ്
- തേവലക്കര ജുമാ മസ്ജിദ്
- പോരൂക്കര ജുമാ മസ്ജിദ്
- കുറ്റിവട്ടം ജുമാ മസ്ജിദ്
Remove ads
പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ബേബി ജോൺ മെമ്മോറിയൽ ഗവർമെന്റ് കോളേജ്
- എം.എസ്.എൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്റ് ടെക്നോളജി[2]
- എൻ.എസ്.എൻ.എസ്.എം. ഐ.റ്റി.സി
- ഗവേർമെന്റ് ഹയർ സെക്കന്ററി സ്കൂൾ
- ലൂർദ് മാത ഹയർ സെക്കന്ററി സ്കൂൾ, കോവിൽത്തോട്ടം [3]
- കൊറ്റംകുളങ്ങര ഗവർമെന്റ് വി.എച്ച്.എസ്.ഇ
- എലഗന്റ് ഇൻസ്റ്റിട്യൂഷൻ ഫോർ സയൻസ് & കോമേഴ്‌സ് - കൊറ്റൻകുളങ്ങര
- എലഗന്റ് സ്റ്റഡി സെന്റർ -കൊറ്റൻകുളങ്ങര
- അയ്യൻകോയിക്കൽ ഗവർമെന്റ് എച്ച്.എസ്.എസ്.
- പന്മന ശ്രീ ബാല ഭട്ടാരക വിദ്യാധിരാജ HSS (SBVHSS)
- ഗവൺമെന്റ് എച്ച്. എസ്. എസ്. ചവറ.
- ഗവൺമെന്റ് യു.പി.എസ്. മുക്കുത്തോട് ചവ
- ഖാദിരിയ്യ ഹൈ സ്കൂൾ കൊട്ടുകാട്
- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ
Remove ads
വ്യവസായ സ്ഥാപനങ്ങൾ
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads