ചിത്രാംഗദൻ
From Wikipedia, the free encyclopedia
Remove ads
മഹാഭാരതത്തിലെ പ്രധാന കഥാപാത്രങ്ങളിൽ ഒരാളും ചന്ദ്രവംശത്തിലെ പ്രസിദ്ധനായ രാജാവായിരുന്ന ശന്തനുവിന് രാജപത്നിയായ സത്യവതിയിൽ ജനിച്ച മൂത്ത പുത്രനും ആണ് ചിത്രാംഗദൻ. അദ്ദേഹത്തിന്റെ അനുജനാണ് ധൃതരാഷ്ട്രരുടേയും പാണ്ഡുവിന്റേയും ധർമ്മ പ്രകാരം പിതാവായ വിചിത്രവീര്യ മഹാരാജാവ്.
Remove ads
ജനനം
ശന്തനു മഹാരാജാവിന്റെ മൂത്ത പുത്രനായി ജനിച്ചു. ഹസ്തിനപുരത്തിന്റെ യുവരാജാവായി ഭീഷ്മർ അദ്ദേഹത്തെ അഭിഷിക്തനാക്കി.
ചിത്രാംഗദനെന്ന ഗന്ധർവ്വൻ
ചിത്രാംഗദൻ എന്നപേരുള്ള ഗന്ധർവ്വൻ അദ്ദേഹത്തിനെ യുദ്ധത്തിനു വിളിക്കുകയും അതിൽ അദ്ദേഹം മരണപ്പെടുകയും ചെയ്തുവെന്ന് മഹാഭാരതം
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads