ആര രാജൻ

From Wikipedia, the free encyclopedia

ആര രാജൻ
Remove ads

ഇന്ത്യൻ ഉപഭൂഖണ്ടത്തിൽ പ്രത്യേകിച്ച് തെക്കേ ഇന്ത്യയിലെ നീലഗിരിക്കുന്നുകളിൽ കാണപ്പെടുന്ന ഒരു അപൂർവ്വശലഭമാണ് ആരരാജൻ (Indian Awl King). ശാസ്ത്രനാമം: Choaspes benjaminii.[2][3][4][5][6] ശ്രീലങ്ക, തായ്വാൻ, മലേഷ്യ, മ്യാൻമർ, ജപ്പാൻ എന്നിവിടങ്ങളിലും കാണപ്പെടുന്നു. തിളങ്ങുന്ന പച്ചനിറത്തിലുള്ള ഈ ശലഭത്തിന് 60 mm നീളമുണ്ട്. ഇവയുടെ ലാർവകൾ മിലിയോസ്‌മ ജനുസിലെ സസ്യങ്ങളുടെ ഇലകൾ ഭക്ഷിച്ചു വളരുന്നു.

വസ്തുതകൾ ആരരാജൻ Indian Awlking, Scientific classification ...
Remove ads
Remove ads

അവലംബം

Loading content...

പുറം കണ്ണികൾ

Loading content...
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads