ജമന്തി
From Wikipedia, the free encyclopedia
Remove ads
ഏകദേശം 30ഓളം വർഗങ്ങളുള്ള ഒരു സസ്യ ജനുസ്സാണ് ജമന്തി (ഇംഗ്ലീഷ്: Chrysanthemum, ക്രിസാന്തമം). ജന്മസ്ഥലം ഏഷ്യയും ഉത്തര-പൂർവ യൂറോപ്പും ആണ്.
Remove ads
അപരനാമങ്ങൾ
സംസ്കൃതത്തിൽ സേവന്തികാ (सेवन्तिका) എന്നറിയപ്പെടുന്ന ജമന്തി, ഹിന്ദിയിൽ ചന്ദ്രമല്ലിക (चंद्रमल्लिका) എന്നും തമിഴിൽ ജവന്തി (ஜவந்தி) അഥവാ സാമന്തി (சாமந்தி) എന്നും മണിപ്പൂരിയിൽ ചന്ദ്രമുഖി (চন্দ্রমুখী ) എന്നും അറിയപ്പെടുന്നു.
ചരിത്രം

ചൈനയിലാണ് ആദ്യമായി കൃഷിചെയ്തത്[1]
ചിത്രശാല
- ജമന്തിയുടെ ചിത്രങ്ങൾ
- വെള്ള ജമന്തി
- മഞ്ഞ ജമന്തി
- മഞ്ഞ ജമന്തി
- ഇതൾ ജമന്തി
- വെള്ള ജമന്തി
- വെള്ള ജമന്തി
ഇവകൂടി കാണുക
Wikimedia Commons has media related to Chrysanthemum.
വിക്കിസ്പീഷിസിൽ Chrysanthemum എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
ആധാരങ്ങൾ
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads