ഗണപതിനാരകം
From Wikipedia, the free encyclopedia
Remove ads
പൂജ ആവശ്യങ്ങൾക്കും ഔഷധത്തിനും ഉപയോഗിക്കുന്നു. ദഹനം കൂട്ടാനും കൃമിയെ നശിപ്പിക്കാനും ഉപയോഗിക്കുന്നു.സ്തന വീക്കത്തിനു് വേരു` അരച്ചു പുരട്ടിയാൽ മതി. വിത്ത് മുളപ്പിച്ചും കമ്പ് നട്ടും തൈക്കളുണ്ടാക്കാം.
Remove ads
ചിത്രശാല
- വിളഞ്ഞ ഗണപതിനാരകം
- പാകമാകാത്ത പച്ചഗണപതിനാരകം
- ഗണപതിനാരകവും ചെടിയും
അവലംബം
- അലങ്കാര വൃക്ഷങ്ങൾ- ജി.എസ്. ഉണ്ണികൃഷ്ണൻ നായർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads