കോളമരം
ചെടിയുടെ ഇനം From Wikipedia, the free encyclopedia
Remove ads
മാൽവേസീ കുടുംബത്തിലെ ഒരു വൃക്ഷമാണ് കോളമരം. (ശാസ്ത്രീയനാമം: Cola nitida). പശ്ചിമആഫ്രിക്കയിലെ മഴക്കാടുകളാണ് ഇതിന്റെ സ്വദേശം.[1] വിത്തുകളിൽ കഫീൻ അടങ്ങിയിട്ടുള്ളതിനാൽ ചവയ്ക്കാനും പാനീയങ്ങളിൽ ചേർക്കാനും ഉപയോഗിക്കുന്നുണ്ട്. നാട്ടുമരുന്നുകളിലും പല ചടങ്ങുകളിലും ഇതിന്റെ കായ ഉപയോഗിക്കാറുണ്ട്. തടിക്കും പല വിധ ഉപയോഗങ്ങളുണ്ട്. കോള നട്ട്, കോള, ബിറ്റർ കോള എന്നിവ സാധാരണനാമങ്ങളാണ്.
Remove ads
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads