ചോരത്തുഞ്ചൻ

From Wikipedia, the free encyclopedia

ചോരത്തുഞ്ചൻ
Remove ads

പീത-ശ്വേത ചിത്രശലഭ കുടുംബത്തിലെ ഒരംഗമായ ചിത്രശലഭമാണ് ചോരത്തുഞ്ചൻ (ശാസ്ത്രീയനാമം: Colotis aurora).[1][2] ഏഷ്യയിലും ആഫ്രിക്കയിലും ഇവ കാണപ്പെടുന്നു. Colotis aurora aurora എന്ന ഉപവർഗ്ഗമാണ് ഇന്ത്യയിലും ശ്രീലങ്കയിലും കാണപ്പെടുന്നത്.[1][2]

വസ്തുതകൾ ചോരത്തുഞ്ചൻ, Scientific classification ...
Remove ads

പീറ്റർ ക്രാമർ 1780 ഇവയെക്കുറിച്ചു രേഖപ്പെടുത്തി.[3] എങ്കിലും പലരും ഇതിനെ Colotis eucharis Fabricius, 1775 എന്ന് തെറ്റായി സൂചിപ്പിച്ചിട്ടുണ്ട്.[4][5][6][7] ഫബ്രീഷ്യസ് വിലാസിനിയും (Delias eucharis) Delias hyparete ഉം ഒന്നാണെന്ന് തെറ്റിദ്ധരിക്കുകയും[8][9] eucharis എന്ന പേര് ഈ ചിത്രശലഭത്തിനു ഉപയോഗിക്കുകയും ചെയ്തതാണ് ഈ ആശയക്കുഴപ്പത്തിനു കാരണം.[10] പിന്നീട് വെസ്റ്റ് വുഡ് ഇത് തിരുത്തി.[11]

Remove ads

അവലംബം

Loading content...

പുറം കണ്ണികൾ

Loading content...
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads