ചെഞ്ചോരത്തുഞ്ചൻ
From Wikipedia, the free encyclopedia
Remove ads
പിയറിഡേ കുടുംബത്തിലെ ഒരംഗമായ ചിത്രശലഭമാണ് ചോരത്തുഞ്ചൻ(Colotis danae/Crimson Tip/Scarlet Tip).[1][2][3][4]
Remove ads
പേരിന്റെ പിന്നിൽ
ചിറകിന്റെ തുഞ്ചത്ത് (അറ്റത്ത്) ചോര (രക്തം) പുരണ്ടിട്ടുള്ളതുപോലെ കാണപ്പെടുന്നതിനാലാണ് ഇവയ്ക്ക് ചോരത്തുഞ്ചൻ എന്ന് പേര് വന്നത്.
ശരീരഘടന
ചോരത്തുഞ്ചന്മാരുടെ, പ്രത്യേകിച്ചും പെൺ ചോരത്തുഞ്ചൻ ശലഭങ്ങളുടെ വർണ്ണം വൈവിധ്യമാർന്നതാണ്. ചിറകിന്റെ നീളം 40 - 52 മില്ലിമീറ്റർ.

ചിറകിന്റെ മുകൾ വശം
വെളുത്ത ചിറകിന്റെ അറ്റത്തായി രക്തവർണ്ണം. പെൺ ചോരത്തുഞ്ചൻ ശലഭങ്ങളിൽ ഈ രക്തവർണ്ണം വീതികുറഞ്ഞ് കാണപ്പെടുന്നു.
ചിറകിന്റെ അടി വശം

മങ്ങിയ ഗന്ധകത്തിന്റെ മഞ്ഞനിറം/ ഓറഞ്ച് നിറം കലർന്ന ഇളം മഞ്ഞനിറം.
ചിറകിന്റെ അരിക്
കറുത്ത അരികുകൾ.
Remove ads
ആഹാരരീതി

ജീവിതചക്രം
കടും ചുവപ്പ് നിറമുള്ള മുട്ടകൾ വിരിഞ്ഞ് പുറത്തുവരുന്ന ശലഭപ്പുഴുക്കൾ പച്ച നിറത്തിലാണ് കാണപ്പെടുന്നത്. ഇവ പുഴുപ്പൊതിയാവുമ്പോൾ ആദ്യം പച്ചനിറവും, പിന്നീട് ഇരുണ്ടനിറവും ആവും.
കാണപ്പെടുന്ന സ്ഥലങ്ങൾ
- ബലൂചിസ്ഥാൻ
- ഇന്ത്യലുടെ തെക്കും, പടിഞാറും ഭാഗങ്ങൾ
- ശ്രീലങ്ക [3]
ചിത്രശാല
- മുട്ട
- ശലഭപ്പുഴു
- ഹൈദരാബാദിൽ കാണപ്പെടുന്ന ആൺ ചോരത്തുഞ്ചൻ
- ഹൈദരാബാദിൽ കാണപ്പെടുന്ന ആൺ ചോരത്തുഞ്ചൻ
- ഹൈദരാബാദിൽ കാണപ്പെടുന്ന ആൺ ചോരത്തുഞ്ചൻ
- ഹൈദരാബാദിൽ കാണപ്പെടുന്ന ആൺ ചോരത്തുഞ്ചൻ
- ഹൈദരാബാദിൽ കാണപ്പെടുന്ന ആൺ ചോരത്തുഞ്ചൻ
- ഹൈദരാബാദിൽ കാണപ്പെടുന്ന ആൺ ചോരത്തുഞ്ചൻ
- ഹൈദരാബാദിൽ കാണപ്പെടുന്ന ചോരത്തുഞ്ചൻ
- ഹൈദരാബാദിൽ കാണപ്പെടുന്ന പെൺ ചോരത്തുഞ്ചൻ
- ചോരത്തുഞ്ചൻ
- ചോരത്തുഞ്ചൻ
അവലംബം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads