ചെറുചോരത്തുഞ്ചൻ
From Wikipedia, the free encyclopedia
Remove ads
ഒരു പീത-ശ്വേത ചിത്രശലഭമാണ് ചെറുചോരത്തുഞ്ചൻ (ഇംഗ്ലീഷ്: Little Orange-tip). Colotis etrida എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ഇതിനെ ഇന്ത്യയിലെ മിക്ക പ്രദേശങ്ങളിൽ നിന്നും കാണുവാൻ കഴിഞ്ഞിട്ടുണ്ട്.[1][2][3][4][5]
Remove ads
Remove ads
ആവാസം
ആന്ധ്രാപ്രദേശ് ,കർണാടക മഹാരാഷ്ട്രഗുജറാത്ത്തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ജനുവരി , ഫെബ്രുവരി , ജൂലൈ ,ആഗസ്റ്റ് ,സെപ്തംബർ ,ഒക്ടോബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .[1]
അവലംബം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads