നാട്ടുറോസ്
From Wikipedia, the free encyclopedia
Remove ads
ഈ ചിത്രശലഭം പ്രധാനമായും ഗരുഡക്കൊടി (കർളകം, ഈശ്വരമൂലി) എന്ന സസ്യത്തിൽ ആണ് മുട്ടയിട്ട് വിരിയുന്നത്.

കേരളത്തിൽ വളരെ സാധാരണയായിക്കാണുന്ന ഒരു ചിത്രശലഭമാണ് നാട്ടു റോസ് (Pachliopta aristolaochiae).[2][3][4][5] നാട്ടിൻപുറത്തും നഗരങ്ങളിലും ഒരു പോലെ സുലഭമാണ്. മുൻ പിൻചിറകുകൾക്ക് കറുപ്പ് നിറം.പിൻചിറകുകളിൽ നാലോ അഞ്ചോ വെളുത്ത പൊട്ടുകൾ.ചെത്തി, കൃഷ്ണകിരീടം, അരിപ്പൂ, സൂര്യകാന്തി, സീനിയ എന്നീ പുഷ്പങ്ങളിൽ തേൻ നുകരാൻ എത്തുന്നു. ചക്കര ശലഭം, കാനനറോസ് എന്നീ പൂമ്പാറ്റകളോട് സാദൃശ്യമുണ്ട്. ചക്കര റോസ് എന്നും ഈ ശലഭത്തിന് പേരുണ്ട്. ആഹാരസസ്യങ്ങൾ: കരളം (Aristolochia indica), ഈശ്വരമുല്ല (Aristolochia tagala), ആടുതൊടാപ്പാല (Aristolochia bracteolata)
Remove ads
ജീവിതചക്രം
- ഈശ്വരമുല്ലയുടെ ഇല ഭക്ഷിക്കുന്ന ലാർവ
- Caterpillar
- Caterpillar
- Pupa
- Freshly emerged adult
- Common Rose Adult
- നാട്ടുറോസ് ഇണചേരൽ
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads