ചെടിയുടെ ഇനം From Wikipedia, the free encyclopedia
Remove ads
ഹെമ്ലോക് പ്ലാന്റ് (Conium maculatum) യൂറോപ്പിനു സമീപമുള്ള ചില ദ്വീപുകളിൽ കടലിനോടോ ജലാശയത്തോടോ ചേർന്നും കാണപ്പെടുന്നു. ആളെക്കൊല്ലി സസ്യങ്ങളായതിനാൽ ഇവയ്ക്ക് മറ്റൊരു പേരു കൂടിയുണ്ട്. ഡെഡ് മാൻ ഫിംഗേംഴ്സ് അഥവാ മരിച്ച മരിച്ച മനുഷ്യന്റെ വിരലുകൾ'.കപ്പയുടെയും ക്യാരറ്റിന്റെയും പോലെയുള്ള വേരുകളാണ് ഈ ചെടിയുടെ മുഖ്യ ആകർഷണം. ഇലകൾ മല്ലിയുടേത് പോലെയാണ്. ഉറപ്പില്ലാത്ത മണ്ണിൽ പോലും ഇവ ധാരാളമായി വളരുന്നുണ്ട്.[2]
A 19th-century illustration of C. maculatumHemlock seed heads in late summerThe Death of Socrates, by Jacques-Louis David (1787)
വസ്തുതകൾ ഹെമ്ലോക് പ്ലാന്റ്, Scientific classification ...