സംയുഗ്മകാമ്ലം
From Wikipedia, the free encyclopedia
Remove ads
ബ്രോൺസ്റ്റെഡ്-ലോറി ആസിഡ്-ബേസ് തിയറി പ്രകാരം ക്ഷാരം ഒരു പ്രോട്ടോൺ (H +) സ്വീകരിക്കുന്നതിലൂടെ സംയുഗ്മകാമ്ലം (Conjugate acid) സംജാതമാകുന്നു. അല്ലെങ്കിൽ ഹൈഡ്രജൻ അയോൺ കൂട്ടിച്ചേർക്കുമ്പോൾ ലഭിക്കുന്ന ഒരു ക്ഷാരം (Base) ആണിത്. മറ്റൊരു വിധത്തിൽ, ഒരു രാസപ്രക്രിയയിൽ ആസിഡ് ഒരു പ്രോട്ടോൺ സംഭാവന ചെയ്തശേഷം ശേഷിക്കുന്നത് ഒരു സംയുഗ്മകക്ഷാരം ആണ്. അല്ലെങ്കിൽ, ഒരു അമ്ലത്തിലെ പ്രോട്ടോൺ നീക്കം ചെയ്യുമ്പോൾ ലഭിക്കുന്നതാണ് സംയുഗ്മകക്ഷാരം[1]
ചുരുക്കത്തിൽ, താഴെപ്പറയുന്ന രീതിയിൽ ഇതിനെ സൂചിപ്പിക്കാം:
Remove ads
ഇതും കാണുക
- Buffer solution
- Deprotonation
- Protonation
- Salt (chemistry)
അവലംബം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads